ക്രിറ്റേഷ്യസ് ഉള്ളടക്കം പ്രാധാന്യം ക്രിറ്റേഷ്യസ് കാലത്തിന്റെ വിഭജനം കേ-ടി വംശനാശം ഇതും കാണുക അവലംബം പുറമെ നിന്നുള്ള കണ്ണികൾ ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസംeditCretaceousUCMP Berkeley Cretaceous pageBioerosion website at The College of WoosterCretaceous Microfossils: 180+ images of Foraminifera
ഭൂഗർഭശാസ്ത്രംക്രിറ്റേഷ്യസ്
ഭുമിയുടെകാലയളവിൽജർമൻകാലംസസ്തനിപക്ഷികാലംജുറാസ്സിക്‌പാലിയോജീൻ
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
ക്രിറ്റേഷ്യസ്
Jump to navigation
Jump to search
Cretaceous 145–66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് PreЄ Є O S D C P T J K Pg N | |
Mean atmospheric O 2 content over period duration | c. 30 vol %[1][2] (150 % of modern level) |
Mean atmospheric CO 2 content over period duration | c. 1700 ppm[3] (6 times pre-industrial level) |
Mean surface temperature over period duration | c. 18 °C[4] (4 °C above modern level) |
Key events in the Cretaceous view • discuss • -140 — – -130 — – -120 — – -110 — – -100 — – -90 — – -80 — – -70 — – Mesozoic Cenozoic An approximate timescale of key Cretaceous events. Axis scale: millions of years ago. |
ക്രിറ്റേഷ്യസ് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെയേറെ പ്രാധാന്യം ഉള്ള ഒന്നാണ്. ക്രിറ്റേഷ്യസ് കാലം 14.55 ± 0.4 കോടി വർഷം മുൻപുമുതൽ 6.55 ± 0.03 കോടി വർഷം മുമ്പുവരെയാണ്. ജർമൻ ഭാഷയിൽ ക്രിറ്റേഷ്യസ് Kreide എന്നാൽ അർഥം ചോക്ക് എന്നാണ്, പല ഭാഷയിലും ക്രിറ്റേഷ്യസ് കാലം ചുണ്ണാമ്പു കാലം എന്നാണ് അറിയപ്പെടുനത്.
ഉള്ളടക്കം
1 പ്രാധാന്യം
2 ക്രിറ്റേഷ്യസ് കാലത്തിന്റെ വിഭജനം
3 കേ-ടി വംശനാശം
4 ഇതും കാണുക
5 അവലംബം
6 പുറമെ നിന്നുള്ള കണ്ണികൾ
പ്രാധാന്യം
ക്രിറ്റേഷ്യസ് കാലത്തിന്റെ പ്രാധാന്യം എന്തെന്നാൽ, പുതിയ തരം സസ്തനി രൂപം കൊണ്ടതും , പക്ഷി രൂപം കൊണ്ടതും, പുഷ്പിക്കുന്ന ചെടികൾ ഉണ്ടായതും ഈ കാലത്താണ്.
ക്രിറ്റേഷ്യസ് കാലത്തിന്റെ വിഭജനം
ക്രിറ്റേഷ്യസ് കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്.
കാലം ജുറാസ്സിക് കാലത്തിനു ശേഷമുള്ള കാലമാണ് ക്രിറ്റേഷ്യസ്. ക്രിറ്റേഷ്യസ് കഴിഞ്ഞു വരുന്നത് പാലിയോജീൻ എന്ന പുതിയ കാലഘട്ടമാണ്.
ക്രിറ്റേഷ്യസ് കാലത്തിന്റെ വിഭജനം
തുടക്ക ക്രിറ്റേഷ്യസ്- മധ്യ ക്രിറ്റേഷ്യസ്
അന്ത്യ ക്രിറ്റേഷ്യസ്
കേ-ടി വംശനാശം
System/ Period | Series/ Epoch | Stage/ Age | Age (Ma) | |
---|---|---|---|---|
പാലിയോജീൻ | Paleocene | Danian | younger | |
ക്രിറ്റേഷ്യസ് | Upper/ അന്ത്യ ക്രിറ്റേഷ്യസ് | Maastrichtian | 66.0–72.1 | |
Campanian | 72.1–83.6 | |||
Santonian | 83.6–86.3 | |||
Coniacian | 86.3–89.8 | |||
Turonian | 89.8–93.9 | |||
Cenomanian | 93.9–100.5 | |||
Lower/ തുടക്ക ക്രിറ്റേഷ്യസ് | Albian | 100.5–~113.0 | ||
Aptian | ~113.0–~125.0 | |||
Barremian | ~125.0–~129.4 | |||
Hauterivian | ~129.4–~132.9 | |||
Valanginian | ~132.9–~139.8 | |||
Berriasian | ~139.8–~145.0 | |||
ജുറാസ്സിക് | Upper/ Late | Tithonian | older | |
Subdivision of the Cretaceous system according to the IUGS, as of July 2012. |
ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് ക്രിറ്റേഷ്യസ് കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ - ടി വംശനാശം എന്ന് വിളിക്കുന്നു. ഈ കാലയളവിൽ ജീവിച്ചിരുന്ന 7 5 % ജീവികളും ഈ വംശനാശത്തിൽ നശിച്ചുപോയി ഇതിൽ കരയിൽ ഉണ്ടായിരുന്ന പറക്കാത്ത ഇനത്തിൽ പെട്ട എല്ലാ ദിനോസറുകളും , കടലിൽ വസിച്ചിരുന്ന വലിയ ഉരഗങ്ങൾ , പറക്കുന്ന ഉരഗങ്ങൾ എന്നിവയെല്ലാം പെടും.
ഇതും കാണുക
- ക്രിറ്റേഷ്യസ് കാലത്തെ ദിനോസറുകൾ
അവലംബം
↑ Image:Sauerstoffgehalt-1000mj.svg
↑ File:OxygenLevel-1000ma.svg
↑ Image:Phanerozoic Carbon Dioxide.png
↑ Image:All palaeotemps.png
പുറമെ നിന്നുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Cretaceous എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- UCMP Berkeley Cretaceous page
- Bioerosion website at The College of Wooster
- Cretaceous Microfossils: 180+ images of Foraminifera
വർഗ്ഗങ്ങൾ:
- ഭൂഗർഭശാസ്ത്രം
- ക്രിറ്റേഷ്യസ്
(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.724","walltime":"0.918","ppvisitednodes":"value":33086,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":258417,"limit":2097152,"templateargumentsize":"value":14754,"limit":2097152,"expansiondepth":"value":24,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":1670,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 820.409 1 -total"," 89.47% 734.007 1 ഫലകം:Geological_period"," 61.16% 501.767 1 ഫലകം:Cretaceous_graphical_timeline"," 59.53% 488.378 1 ഫലകം:Graphical_timeline"," 32.04% 262.884 73 ഫലകം:Period_start"," 21.06% 172.768 21 ഫലകം:Draw_Bar"," 18.04% 148.024 73 ഫലകം:Period_id"," 16.71% 137.120 1 ഫലകം:Time_scale"," 15.81% 129.668 29 ഫലകം:Period_end"," 14.62% 119.908 1 ഫലകം:Phanerozoic_220px"],"scribunto":"limitreport-timeusage":"value":"0.113","limit":"10.000","limitreport-memusage":"value":1516848,"limit":52428800,"cachereport":"origin":"mw1248","timestamp":"20190412192727","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d15u0d4du0d30u0d3fu0d31u0d4du0d31u0d47u0d37u0d4du0d2fu0d38u0d4d","url":"https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D","sameAs":"http://www.wikidata.org/entity/Q44626","mainEntity":"http://www.wikidata.org/entity/Q44626","author":"@type":"Organization","name":"Contributors to Wikimedia projects","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2011-02-12T07:20:16Z","dateModified":"2017-02-08T09:02:43Z"(window.RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":124,"wgHostname":"mw1332"););